Infertility & Pre-Pregnancy – Message For Medical Practitioners Dear fellow obstetricians, gynecologists and infertility specialists, a patient becoming pregnant with infertility treatment is the happiest moment for the couple, family and the treating doctor. If a precious pregnancy ends up as abortion, growth retardation, birth defects or preterm delivary requiring ventilatory support for baby survival,…
അമിതവണ്ണവും ദുർമേദസ്സും(Updated 2025)
അമിതവണ്ണവും ദുർമേദസ്സും ദുർമേദസ്സ് അഥവാ ചീത്ത കൊഴുപ്പ്. ദുർമേദസ്സ് നാലു താരത്തിലാകാം 1. കൊഴുപ്പ് കൂടിയത് മൂലമുള്ള അമിതവണ്ണം. അതായത് ശരീരഭാരം വേണ്ട BMIലും (മലയാളിക്ക് 23ലും) അധികമാകുന്നത്. 2. ശരീരഭാരം വേണ്ട BMIക്കുള്ളിലാണെങ്കിലും കൊഴുപ്പിൻ്റെ അളവ് ലീൻ മാസിനെ(കൊഴുപ്പിതര തൂക്കം) അപേക്ഷിച്ച് കൂടുതലായിരിക്കുന്നത്. 3. കൊഴുപ്പിലെ ഒമേഗ 3 ഒമേഗ 6 എന്നിവയുടെ അനുപാതം തെറ്റുന്നത്. 4. അമിതമായ ട്രാൻസ് ഫാറ്റും പൂരകകൊഴുപ്പും കോശഭിത്തിയിലും കൊഴുപ്പുകളിലും അടിയുന്നത് . ദുർമേദസ്സും ജീവിതശൈലീരോഗങ്ങളും ദുർമേദസ്സ് അഥവാ…
Avoiding Bariatric Surgery- Message for medical practitioners(Updated 2025)
Avoiding Bariatric Surgery- Message for medical practitioners Dear doctors, I have great pleasure in informing you about the development of cell activation protocol for optimizing one’s lifestyle and thereby reducing weight in overweight individuals. As we all know nutritional imbalance and excess fat accumulation in the body is the root cause of many lifestyle diseases….
മരുന്നിൻ്റെയും ശസ്ത്രക്രിയയുടെയും ആവശ്യകത(Updated 2025)
മരുന്നിൻ്റെയും ശസ്ത്രക്രിയയുടെയും ആവശ്യകത രക്തത്തിൽ അമിതകൊഴുപ്പ് (കൊളസ്ട്രോൾ), അമിത ഗ്ലൂക്കോസ്, അമിതരക്ടസമ്മർദ്ദത്തിൽ തുടങ്ങി ഹൃദ്രോഗം, പക്ഷാഘാതം, ക്യാൻസർ വരെ എത്തുന്ന ജീവിതശൈലി രോഗങ്ങൾ വന്നാൽ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. പലപ്പോഴും ശസ്ത്രക്രിയയും വേണ്ടി വരാം. മരുന്നുകളുടെ ദീർഘകാല ഉപയോഗം അതുമൂലമുള്ള പാർശ്വ ഫലങ്ങളായ അലർജിയിലേക്കും ഓട്ടോഇമ്മ്യൂൺ രോഗങ്ങളിലേയ്ക്കും കരൾ, വൃക്ക രോഗങ്ങളിലേയ്ക്കും നയിക്കുന്നു. ജീവിതശൈലി രോഗങ്ങൾക്ക് ശസ്ത്രക്രിയ ചെയ്യുമ്പോൾ അത് താൽക്കാലികമായ ശമനത്തിനു മാത്രമാണ് ഉപകരിക്കുക. ഉദാഹരണത്തിനു ഹൃദയ രക്ടക്കുഴലുകളിലെ അടവ്…
Diabetes – what your doctor should know(Updated 2025)
Diabetes – what your doctor should know Dear colleagues, it’s my pleasure to introduce the novel cell activation support for the care of diabetic patients. As we all know diabetes is a lifestyle disorder and the primary treatment is lifestyle correction. Optimizing lifestyle with optimal nutrition, optimal physical activity and protection from toxin was the…
Psoriasis – Message For Medical Practitioners(Updated 2025)
Psoriasis – Message For Medical Practitioners Dear colleagues, we treat psoriasis by suppressing the inflammatory activity with steroid ointments, methotrexate, ciclosporin, monoclonal antibodies etc. Our sedentary life and aberrant food habits associated excess fat accumulation sourced from inflammation inducing omega 6 fat, trans fat, saturated fat and toxins from food, body care and drugs as…
ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലെ കണ്ടെത്താം(Updated 2025)
ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലെ കണ്ടെത്താം കുടവയർ, മുടികൊഴിച്ചിൽ, അലർജി, ക്ഷീണം, കൈകാൽ മരവിപ്പ്, തലവേദന, കഴുത്തുവേദന, നടുവേദന, നീർക്കെട്ട്, ശ്രദ്ധക്കുറവ്, ചർമ്മത്തിൽ നിറവ്യത്യാസം (നെറ്റി, കഴുത്ത്, സന്ധികൾ, കക്ഷം, ജനനേന്ദ്രിയത്തിനു ചുറ്റിലും, തുടങ്ങിയ ഭാഗങ്ങളിൽ കറുപ്പ് പടരുക), സ്ത്രീകളിൽ ആർത്തവം താളം തെറ്റുക, അമിത രക്ത സ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ജീവിതശൈലീരോഗങ്ങളുടെ തുടക്കമായി എന്ന് മനസിലാക്കാം. അമിതമായ വണ്ണവും (BMI>23) തീരെ മെലിഞ്ഞ ശരീരവും (BMI<18.5) ജീവിതശൈലിരോഗത്തിന്റെ ലക്ഷണമാണ്. ശരീരത്തിന്റെ തൂക്കം പരിധിക്കുള്ളിലും കുടവയർ ഇല്ലെന്നും ഉറപ്പാക്കിയാൽ…
രോഗപ്രതിരോധസംവിധാനം(Updated 2025)
രോഗപ്രതിരോധസംവിധാനം രോഗികളായ അണുക്കളെ കണ്ടുപിടിച്ച് പുറന്തള്ളാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുക, മുറിവുണ്ടായാൽ രക്തസ്രാവം നിയയന്ത്രിക്കുക, അണുബാധമൂലമോ, ആരോഗ്യം നഷ്ടപെട്ട കോശങ്ങളെ മാറ്റി പുതിയ കോശങ്ങൾ വളരാൻ വേണ്ട സാഹചര്യം ഒരുക്കുക തുടങ്ങി രോഗം വരാതെ നോക്കാനും വന്നാൽ സുഖപ്പെടുത്താനും പ്രതിരോധശേഷി കൂടിയേ തീരു. യഥാർത്ഥ രോഗശാന്തി നമ്മുടെ ശരീരത്തിൻ്റെ ഉള്ളിൽ നിന്നു തന്നെയാണ് ഉണ്ടാകുന്നത്. വൈദ്യശാസ്ത്രത്തിന് ഇമ്മ്യൂണിറ്റി കൂട്ടാൻ വേണ്ട സാഹചര്യമൊരുക്കാൻ മാത്രമാണ് സാധിക്കുന്നത്. രോഗകാരികളായ അണുക്കൾക്കെതിരെ പ്രതിരോധശേഷി കൂട്ടാനായി വാക്‌സിൻ കൊടുക്കുക, അണുനാശകങ്ങളായ ആന്റിബയോട്ടിക്…
Overweight & Obesity – Message For Medical Practitioners(Updated 2025)
Overweight & Obesity – Message For Medical Practitioners Dear fellow doctors, we all know that most of the diseases are of lifestyle origin and most of them start with excess fat accumulation in the body. Most of the patients and we ourselves as patients fail to correct our lifestyle and reduce the excess weight and…
വിഷാംശം കുറയ്ക്കുക(Updated 2025)
വിഷാംശം കുറയ്ക്കുക വിഷവസ്തുക്കളുടെ അതിപ്രസരം അന്തരീക്ഷമലിനീകരണം മൂലം ശ്വാസനാളികളിലൂടെ അകത്ത് പ്രവേശിക്കുന്ന വിഷവസ്തുക്കളും കുടിവെള്ളത്തിൽ വിഷാംശവും ഭക്ഷണത്തിലെ പ്രിസർവേറ്റീവ്‌സും കളറും അണുനാശിനികളുടെയും കളനാശിനികളുടെയും അംശവും സൗന്ദര്യവർദ്ധകലേപനങ്ങളിലൂടെ എത്തുന്ന വിഷാംശവും പ്രതിരോധകോശങ്ങളുടെയും കരൾ, വൃക്ക, ത്വക്ക്, മ്യുക്കസ്മെംബ്രയി൯ എന്നിവയുടെയും ജോലിഭാരം കൂട്ടുകയും രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. സൗന്ദര്യവർദ്ധകവസ്തുക്കളും ജീവിതശൈലി രോഗങ്ങളും ചർമ്മത്തിലും മുടിയിലും, നഖത്തിലും, കൺപോളകളിലും ഉപയോഗിക്കുന്ന ബോഡികെയർ പ്രൊഡക്ടുകളിലും, സൗന്ദര്യവർദ്ധകവസ്തുക്കളിലും അടങ്ങിയ രാസവസ്തുക്കൾ പലതും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അത് രക്തത്തിലൂടെ ശരീരത്തിൻ്റെ നാനാഭാഗങ്ങളിലും എത്തപ്പെടുകയും ചെയ്യുന്നു….
