മരുന്നുകളുടെ ഉപയോഗംകുറയ്‌ക്കേണ്ടതിൻ്റെ ആവശ്യകത(Updated 2025)

മരുന്നുകളുടെ ഉപയോഗംകുറയ്‌ക്കേണ്ടതിൻ്റെ ആവശ്യകത ശരീരത്തിലെത്തുന്ന എല്ലാ മരുന്നുകളും (അലോപ്പതിയും ആയുർവേദവും ഹോമിയോയും യുനാനിയും) പ്രതിരോധകോശങ്ങളുടെയും, കരളിൻ്റെയും വൃക്കകളുടെയും പ്രവർത്തിഭാരം കൂട്ടുന്നു. ജീവിതശൈലീ രോഗങ്ങൾക്കു മരുന്നിലൂടെ പ്രതിവിധി തേടിയാൽ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരും. ഇത് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റാനും കരളിൻ്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാകാനും കാരണമാകും. പ്രതിരോധപ്രവർത്തനങ്ങൾ താളം തെറ്റുമ്പോഴാണ് അലർജി, ആസ്ത്മ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നത്. വേദനസംഹാരികൾ, ഹൃദ്രോഗം, അലർജി തുടങ്ങി പല രോഗങ്ങൾക്കുമുള്ള മരുന്നുകൾ ഒമേഗ 6…

Infertility – Message for medical practitioners(Updated 2025)

Infertility – Message for medical practitioners Dear doctors we all know the health of the gametes, sperm or egg and reproductive ability of an individual is  closely related to the health of the individual. Latest scientific studies show nutritional imbalances, deficiencies, obesity of parents, etc. predisposes the child to congenital anomalies, compromised cognitive and intellectual…

ജീവിതശൈലിയും രോഗങ്ങളും(Updated 2025)

ജീവിതശൈലിയും രോഗങ്ങളും ശാസ്ത്രീയ പഠനങ്ങളിലൂടെ മിക്കരോഗങ്ങളുടെയും അടിസ്ഥാന കാരണങ്ങൾ നമുക്ക്കണ്ടെത്താൻ കഴിഞ്ഞു. പോഷകങ്ങളിലെ ഏറ്റക്കുറച്ചിലും ഭക്ഷണത്തിലൂടെയും, വായുവിലൂടെയും, ലേപനങ്ങളിലൂടെയും ഉള്ളിലെത്തുന്ന വിഷാംശവും, ആധുനിക ജീവിതത്തിലെ കായികാധ്വാനക്കുറവും ആണ് ജീവിതശൈലീരോഗങ്ങൾക്കു കാരണം. ജീവിതശൈലീരോഗങ്ങളുടെ പട്ടിക നോക്കിയാൽ വളരെ നീണ്ടതാണ്. മിക്കവാറും എല്ലാ രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായി കണക്കാക്കപ്പെടുന്ന ഹിപ്പോക്രറ്റസിൻ്റെ മുതൽ എല്ലാ പ്രാചീനചികിത്സാരീതികളിലും പഥ്യത്തിനു വളരെ പ്രാധാന്യം ഉണ്ടായിരുന്നതും അതുകൊണ്ടാണ്. ഇന്ന് മോഡേൺ മെഡിസിനിൽ രോഗങ്ങളെ മരുന്നു കൊണ്ടു നേരിടുക, അല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ നേരിടുക…

Cell Activation Approach For Medical Practitioners(Updated 2025)

Cell Activation Approach For Medical Practitioners Dear doctors in all these years from our student period and in all CME (continuing medical education) and conferences we were hearing and talking about the need for regular medication for chronic diseases like diabetes, hypertension, psychiatric illness etc. Even though we all know that the first line of…

ജീവിതരീതിക്കനുസരിച്ച് ഭക്ഷണം ക്രമീകരിക്കം(Updated 2025)

ജീവിതരീതിക്കനുസരിച്ച് ഭക്ഷണം ക്രമീകരിക്കം കായികാധ്വാനമില്ലാത്ത ആധുനികജീവിതത്തിനു അനുയോജ്യമായ ഭക്ഷണം ഊർജജം കുറഞ്ഞതും എന്നാൽ എല്ലാ പോഷകങ്ങളും ശരിയായ അളവിലും അനുപാതത്തിലും അടങ്ങിയതുമായിരിക്കണം  അരി, ഗോതമ്പ്, തുടങ്ങിയ ധാന്യങ്ങളും, ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും കശുവണ്ടി, ബദാം, കപ്പലണ്ടി തുടങ്ങിയ എണ്ണക്കുരുക്കൾ, പാചകയെണ്ണ, മാംസം, മൃഗക്കൊഴുപ്പ് എന്നിവയാണ് ഊർജ്ജ്പ്രധാനമായ ഭക്ഷണസാധനങ്ങൾ. ഭക്ഷണത്തിലെ ഊർജ്ജം കുറയ്ക്കണമെങ്കിൽ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും അളവ് കുറയ്ക്കണം. അമിതവണ്ണമുള്ളവർ ഇവ ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കുക തന്നെ ചെയ്യണം. അപ്പോൾ പിന്നെ എന്തു …

Pregnancy Planning – Message for Medical Practitioners(Updated 2025)

Pregnancy Planning – Message for Medical Practitioners Dear doctors we all know the health of the gametes, sperm or egg and reproductive ability of an individual is closely related to the health of the individual. Latest scientific studies show nutritional imbalances, deficiencies, obesity of parents, etc. predisposes the child to congenital anomalies, compromised cognitive and…

ഫാറ്റിലിവറും കരൾ രോഗങ്ങളും(Updated 2025)

ഫാറ്റിലിവറും കരൾ രോഗങ്ങളും  ജീവിതശൈലി മൂലമുള്ള കരൾ രോഗത്തിൻ്റെ  ആദ്യ ലക്ഷണമാണ് ഫാറ്റിലിവർ.ശരീരത്തിൻ്റെ പ്രവർത്തനങ്ങൾക്കാവശ്യമുള്ളതിലും അധികം അന്നജം കഴിച്ചാൽ അതിനെ കരൾ കൊഴുപ്പാക്കി മാറ്റി സംഭരിക്കാൻ ശ്രമിക്കും. ഭക്ഷണത്തിലെ കൊഴുപ്പും അന്നജവും കൂടുന്നത് മൂലം കരളിൻ്റെ ജോലിഭാരം കൂടുന്നതിനാലാണ് കരളിൽ കൊഴുപ്പടിയുന്നതും, മദ്യപാനികളല്ലാത്തവർക്കും ഫാറ്റിലിവറും സിറോസിസും തുടങ്ങി കരൾ ചുരുങ്ങലിലും കാൻസറിലും എത്തുന്നതും. മരുന്നുകളുടെ അമിത ഉപയോഗവും ഭക്ഷണത്തിലൂടെയും സൗന്ദര്യവർദ്ധക വസ്തുകളിലൂടെയും അകത്തെത്തുന്ന വിഷാംശവും കരൾ കരൾ രോഗത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി പോലെ മാറാത്ത…

മാതാപിതാക്കളുടെ ജീവിതശൈലിയും മക്കളുടെ ആരോഗ്യവും(Updated 2025)

മാതാപിതാക്കളുടെ ജീവിതശൈലിയും മക്കളുടെ ആരോഗ്യവും പുതിയ പഠനറിപ്പോർട്ടുകളനുസരിച്ച് അമിതവണ്ണമുള്ള മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .മാത്രമല്ല അമിതവണ്ണമുള്ള സ്ത്രീകളിൽ ഗർഭകാലരോഗങ്ങളായ അമിതരകസമ്മർദ്ദവും, പ്രമേഹവും, കുഞ്ഞിൻ്റെ വളർച്ചക്കുറവും, മാസം തികയാത്ത പ്രസവത്തിനും സാധ്യത കൂട്ടും. അമ്മക്കുണ്ടാകുന്ന ഇത്തരം ഗർഭകാലജീവിതശൈലി രോഗങ്ങളും കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജീവിതശൈലിയും ജനിതകഘടനയും ജനിതകഘടനയും ജീവിതശൈലി ഘടകങ്ങളുമാണ് ഒരോ വ്യക്തിയുടേയും ആകാരത്തിനും ആരോഗ്യത്തിനും ബുദ്ധിശക്തിക്കും എല്ലാം അടിസ്ഥാനം. അമ്മയിൽ…

അലർജിയും ആസ്തമയും(Updated 2025)

അലർജിയും ആസ്തമയും ചർമ്മം, അന്നനാളം, ശ്വസനനാളി, നേത്രപടലം എന്നിവയുമായി സംസർക്കത്തിൽ വരുന്ന വസ്തുക്കളും അതിലെ കെമിക്കലുകളും ഇഞ്ചക്ഷൻ  വഴിയോ കൊതുകു പോലുള്ള പ്രാണികളുടെ കടി മൂലമോ ശരീരത്തിലെത്തുന്ന അണുക്കളും കെമിക്കലുകളും പ്രതിരോധകലകളിലെ ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു . ഈ പ്രതിരോധപ്രവർത്തനങ്ങൾ അതിരു വിടുമ്പോഴാണ് അലർജിയും ആസ്തമയും ഉണ്ടാകുന്നത്. അലർജി ശ്വാസനാളിയെ ബാധിക്കുമ്പോൾ ശ്വാസനാളിയുടെ മ്യുക്കസ് മെംബ്രേയ്‌നിൽ ഇൻഫ്ളമേഷൻ മൂലം ഉണ്ടാകുന്ന നീർക്കെട്ട് മൂലമാണ് മൂക്കടപ്പും ശ്വാസതടസ്സവും അനുഭവിക്കുന്നത്. ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളെ നിയന്ത്രിച്ച് ഹീലിംഗ് പ്രവർത്തനം നടത്തേണ്ട ഒമേഗ…

ഹൃദയസ്തംഭനവും ഹൃദയരോഗങ്ങളും(Updated 2025)

ഹൃദയസ്തംഭനവും ഹൃദയരോഗങ്ങളും  ഹൃദയവും രക്തക്കുഴലുകളുമാണ് ഓക്സിജനും വെള്ളവും പോഷകങ്ങളും കോശങ്ങൾക്കെത്തിച്ചു കൊടുക്കുന്നതും വിസർജ്യവസ്തുക്കൾ തിരികെ കൊണ്ടുവന്ന് വൃക്കയും കരളും വഴി പുറന്തള്ളാൻ സഹായിക്കുന്നതും. ജീവിതശൈലിരോഗങ്ങൾക്ക് കാരണക്കാരായ അമിത കൊഴുപ്പും ഗ്ലൂക്കോസും വിഷവസ്തുക്കളും എല്ലാം രക്തക്കുഴലുകളിടെയും ഹൃദയഭിത്തിയുടെയും ലൈനിങ്ങിനു കേടുണ്ടാകുന്നു. ഇത് രക്തധമനിയുടെ ഭിത്തിയിൽ ഇൻഫ്ളമേഷനു കാരണമാകുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ ഒമേഗ 6 കൊഴുപ്പിൻ്റെ  അളവ് കൂടുമ്പോൾ ഈ ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളുടെ ശക്തി വർധിക്കുന്നു. അതേസമയം ഇൻഫ്ളമേഷൻ കുറച്ച് കേടുപാടുകൾ നന്നാക്കാൻ സഹായിക്കേണ്ട ഒമേഗ 3…