Birth Defects – A new approach(Updated 2025)

Birth Defects – A new approach Nutritional deficiencies and toxic damage to the egg, sperm or the foetus is the root cause of most of the defects in the children. With the development of cell activation protocol we can prevent birth defects to a great extent by planning and optimizing lifestyle before pregnancy. With the…

Underweight – Message for medical practitioners(Updated 2025)

Underweight – Message for medical practitioners Dear doctors the major health problem of our concern in the modern world is obesity and overweight. But occasionally we see patients who are underweight and emaciated  without any disease or lack of food availability. Generally for such patients we do investigations to rule out any chronic infections like…

Hypertension – A new approach(Updated 2025)

Hypertension – A new approach High blood pressure affects around 40% of the adult population globally. Hypertension is a major risk factor for heart attack, stroke, heart failure, atrial fibrillation, peripheral arterial disease, vision loss, chronic kidney disease, and dementia.  About 90–95% of hypertension are due to lifestyle factors; only the remaining 5–10% of cases…

അകാലവാർദ്ധക്യമകറ്റാം ജീവിതശൈലീരോഗങ്ങൾ മാറ്റാം(Updated 2025)

അകാലവാർദ്ധക്യമകറ്റാം ജീവിതശൈലീരോഗങ്ങൾ മാറ്റാം 50 വയസുള്ള പ്രഷറിനും പ്രമേഹത്തിനും കൊളസ്ട്രോളിനും മരുന്നു കഴിക്കുന്ന വ്യക്തിയുടെ ശരീരത്തിൻ്റെ പ്രായം (മെറ്റബോളിക് ഏജ്) നോക്കിയാൽ അറുപതോ ചിലപ്പോൾ എഴുപതോ അതിനു മുകളിലോ ആകാം. പക്ഷേ ശരിയായ പോഷകങ്ങളും ആയാസരഹിത വ്യായാമങ്ങളും വഴി ഈ അകാലവാർദ്ധക്യം മാറ്റി യാഥാർത്ഥപ്രായമായ 50ലേക്കും അതിനും താഴെ അഞ്ചോ, പത്തോ വയസ് കുറച് 45 ലേയ്‌ക്കോ 40 തിലേയ്‌ക്കോ വരെ കുറക്കാനും കഴിയും. മെറ്റബോളിക് ഏജ് കുറയുന്നതനുസരിച്ച് രോഗങ്ങൾ അപ്രത്യക്ഷമാകും. മരുന്നുകൾ നിർത്താം. ചുറുച്ചുറുക്കോടും ആരോഗ്യത്തോടും…

വന്ധ്യതയും ഗർഭകാലരോഗങ്ങളും(Updated 2025)

വന്ധ്യതയും ഗർഭകാലരോഗങ്ങളും  കൂടി വരുന്ന വന്ധ്യതാപ്രശ്നങ്ങൾക്ക് പ്രധാനകാരണം ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും, താളം തെറ്റുന്ന പ്രതിരോധപ്രവർത്തനങ്ങൾ മൂലം ഗർഭാശയത്തിൽ കുഞ്ഞിനു വളരാനുള്ള സാഹചര്യം ഇല്ലാതാകുന്നതും ആണ്. പലപ്രാവശ്യം കീഹോൾ ചികിത്സയും ടെസ്റ്റ്ട്യൂബ് ബേബി ചികിത്സ ചെയ്തിട്ടും ഫലംകാണാതെ വരുന്നതിനു  പ്രധാന കാരണം പോഷകക്കുറവും, വ്യായാമക്കുറവും, ദുർമേദസ്സും വിഷവസ്തുക്കളുടെ അതിപ്രസരവും മൂലം ബീജത്തിലും അണ്ഡത്തിലുമുള്ള ജനതികഘടകങ്ങളിലുണ്ടാകുന്ന കേടുപാടുകളാണ് . ദുർമേദസ്സും, അമിതവണ്ണവും മാറ്റി, ശരീരത്തിലെ വിഷാംശം കുറച്ച് ആരോഗ്യം ക്രമപെടുത്തിയശേഷം വന്ധ്യതാചികിത്സ നടത്തിയാൽ ഫലപ്രാപ്തികൂട്ടാനും…

വൃക്കരോഗം(Updated 2025)

വൃക്കരോഗം  ഭക്ഷണത്തിലൂടെയും വായുവിലൂടെയും രക്തത്തിലെത്തുന്ന എല്ലാ വിഷവസ്തുക്കളും കോശങ്ങളിലെ വിസർജ്യവസ്തുക്കളും അരിച്ച് മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കയുടെ ധർമ്മം. ജീവിതശൈലീരോഗങ്ങളായ അമിതവണ്ണം, പ്രമേഹം, അമിതരക്തസമ്മർദ്ധം, രക്തത്തിലെ അമിതകൊഴുപ്പ്, രക്തധമനികളടയൽ, മരുന്നുകൾ, ഭക്ഷണത്തിലെയും സൗന്ദര്യവർദ്ധകവസ്തുകളിലെയും രാസവസ്തുക്കൾ തുടങ്ങിയവയാണ് വൃക്കരോഗങ്ങളിലേക്ക് വഴി വയ്ക്കുന്നത്. വൃക്കരോഗത്തിൻ്റെ  തുടക്കം ചില പ്രത്യേക ടെസ്റ്റുകളിലൂടെ വളരെ നേരത്തെ തന്നെ കണ്ടെത്താനാകും.വൃക്കയുടെ പ്രവർത്തനശേഷി കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ വേണ്ട മുൻകരുതലുകൾ എടുത്താൽ ഡയാലിസിസിലേക്കും വൃക്കമാറ്റിവയ്ക്കലിലേക്കും പോകാതെ വൃക്കയെ കാത്തു രക്ഷിക്കാനാകും. വൃക്കരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …

Birth defects – Message for medical practitioners(Updated 2025)

Birth defects – Message for medical practitioners Dear fellow obstetricians and gynecologists, I have great pleasure to inform you that with the development of optimized nutrient compositions and cell activation treatment there is a possibility of correcting structural congenital anomalies like cleft lip and palate diagnosed at anomaly scan before delivery. Till now even if…

PCOS – Message for medical practitioners(Updated 2025)

PCOS – Message for medical practitioners Incidence of PCOS is increasing in the recent past and is the most common diagnosis in the adolescent girls and women of reproductive age group. As we all know PCOS is a lifestyle disease and there is no cure for this other than symptomatic treatment like regularization of menstrual…

കൊഴുപ്പും രോഗങ്ങളും(Updated 2025)

കൊഴുപ്പും രോഗങ്ങളും കൊഴുപ്പ് നാലു തരമാണ് . പൂരിതകൊഴുപ്പ്, ഒമേഗ9 കൊഴുപ്പ്, ഒമേഗ6 കൊഴുപ്പ്, ഒമഗ 3  കൊഴുപ്പ്, കൂടാതെ മത്സ്യമാംസാദികളിൽ അടങ്ങിയ കൊളസ്ട്രോളും കൊഴുപ്പു വിഭാഗത്തിൽപ്പെടുന്നു. വനസ്പതി പോലുള്ള(hydrogenated fat) കൃതിമനെയ്യിലും അതുവെച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങളിലും ട്രാൻസ്കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു ഹാനികരമാണ് . ദിവസേന കഴിക്കുന്ന അന്നജം (അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ) ശരീരത്തിൻറ ഊർജ്ജാവശ്യങ്ങൾക്ക് വേണ്ടതിലും കൂടുതലായാൽ അത് പൂരിതകൊഴുപ്പായി ശരീരത്തിൽ സംഭരിക്കപ്പെടും. ഒമേഗ3 ഒമേഗ6 കൊഴുപ്പുകളെ ശരീരത്തിനു മറ്റു പദാർഥങ്ങളിൽ നിന്നും ഉണ്ടാക്കാൻ…

ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ(Updated 2025)

ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ശരീര കോശങ്ങളെ നമ്മുടെ തന്നെ പ്രതിരോധ കോശങ്ങളോ, പ്രതിരോധപദാർത്ഥങ്ങളായ ആൻ്റിബോഡി വിഭാഗത്തിൽപെട്ട വസ്തുക്കളോ ആക്രമിച്ച് നശിപ്പിക്കാൻ തുടങ്ങുന്ന അവസ്ഥയാണിത്. ഈ രോഗം ഏതു അവയവത്തെയും ബാധിക്കും. സന്ധികളെ ബാധിച്ചാൽ സന്ധിവാതം തൈറോയ്‌ഡിനെ ബാധിച്ചാൽ തൈറോഡൈറ്റിസ്. പ്രതിരോധശേഷി താളം തെറ്റിയാൽ നാഡീകോശങ്ങൾ, മസ്തിഷ്കകോശങ്ങൾ, മജ്ജ, ഹൃദയം മുതൽ ഏതു ഭാഗത്തെ കോശങ്ങളെയും നമ്മുടെ പ്രതിരോധസംവിധാനം ആക്രമിച്ച് തുടങ്ങാം. പോഷകങ്ങളിലെ കുറവും ദുർമേദസ്സും ഒമേഗ 3,6 അനുപാതം തേടുന്നതും ശരീരത്തിൽ എത്തുന്ന അണുക്കളും, ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, വായുവിലൂടെയും,…